Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scheme Ombudsman

Wayanad

ഡോ. ​ഷി​ബു ജോ​സ​ഫ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓം​ബു​ഡ്‌​സ്‌​പേ​ഴ്‌​സ​ണ്‍

ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പു​തി​യ ഓം​ബു​ഡ്‌​സ്‌​പേ​ഴ്‌​സ​ണാ​യി ഡോ. ​ഷി​ബു ജോ​സ​ഫ് കൊ​ട്ടാ​യി​ല്‍ ചു​മ​ത​ല​യേ​റ്റു.

കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ര്‍ തൊ​ട്ടി​ല്‍​പ്പീ​ടി​ക സ്വ​ദേ​ശി​യാ​ണ്. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യി​ലെ പ​രാ​തി പ​രി​ഹാ​ര​ങ്ങ​ള്‍​ക്കും അ​പ്പീ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മു​ള്ള പ​രാ​തി​ക​ള്‍ [email protected] എ​ന്ന ഇ ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​ക്കാം.

Latest News

Corehub Up